ഗാസ വെടിനിർത്തൽ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ മുൻനിർത്തി അറബ്-യൂറോപ്യൻ മന്ത്രിമാരുടെ പ്രസ്താവന

ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കേണ്ടതിൻ്റെ അടിയന്തര ആവശ്യം അറബ്, യൂറോപ്യൻ മന്ത്രിമാർ റിയാദിൽ നടന്ന യോഗത്തിന് ശേഷം ഊന്നിപ്പറഞ്ഞു. മന്ത്രിതല സമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ ‘റിയാദ് പ്രസ്താവന’യിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടൻ വെടിനിർത്തൽ നടപ്പിലാക്കുക, തടവുകാരെയും ബന്ദ