സ്വകാര്യ മേഖലയോട് റിമോട്ട് വർക്ക് പിന്തുടരാൻ നിർദേശിച്ച് മാനവ വിഭവശേഷി മന്ത്രാലയം

ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ 2024 മെയ് 2-ന് റിമോട്ട് വർക്ക് പാറ്റേണുകൾ സ്വീകരിക്കാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) സ്വകാര്യ മേഖലയിലെ കമ്പനികളോട് നിർദേശിച്ചു. ജോലിസ്ഥലത്ത് ഓൺ-സൈറ്റ് സാന്നിധ