യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെ അഭിനന്ദിച്ച് ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ
എണ്ണയിൽ നിന്ന് മാറി വിജ്ഞാനാധിഷ്ഠിതവും നൂതനവുമായ ഒരു മാതൃകയിലേക്ക് സമ്പദ്‌വ്യവസ്ഥയെ വിജയകരമായി വൈവിധ്യവത്കരിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളെ യുഎൻ പ്രത്യേക ദൂതനായ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (IMF) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മഹമൂദ് മൊഹിദ്ദീൻ, അഭിനന്ദിച്ചു."യുഎഇ തങ്ങളുടെ നിലവിലെ ലക്ഷ്യം മറികടന്ന്