മെയ് 5ന് ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം ആരംഭിക്കാൻ ഷാർജ ചേംബർ
മെയ് 5 ന് ഇന്ത്യയിലേക്കുള്ള ഒരു വ്യാപാര ദൗത്യം ആരംഭിക്കാൻ ഒരുങ്ങുക്കയാണ് ഷാർജ എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് സെൻ്റർ (എസ്ഇഡിസി) പ്രതിനിധീകരിക്കുന്ന ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ). ഷാർജയിലെയും ഇന്ത്യയിലെയും ബിസിനസ് കമ്മ്യൂണിറ്റികൾ തമ്മിലുള്ള സഹകരണവും ഏകോപനവും പ്രോത്സാഹിപ്പിക്കുന്നത