സർക്കാർ ജീവനക്കാർക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ റിമോട്ട് വർക്ക് പ്രഖ്യാപിച്ച് ദുബായ് ഗവൺമെൻ്റ്

സർക്കാർ ജീവനക്കാർക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ റിമോട്ട് വർക്ക് പ്രഖ്യാപിച്ച് ദുബായ് ഗവൺമെൻ്റ്
അസ്ഥിര കാലാവസ്ഥയെത്തുടർന്ന്  മെയ് 2 വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും എല്ലാ സർക്കാർ ജീവനക്കാരോടും റിമോട്ട് വർക്ക് പിന്തുടരാൻ ദുബായ് ഗവൺമെൻ്റ് പ്രഖ്യാപിച്ചു.ജോലിസ്ഥലത്ത് ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള റോളുകൾ ഒഴികെ, ദുബായിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അറിയിപ്പ് ബാധകമാണ്.പ്രസ്തുത ദിവസങ്ങളിൽ റിമോട്