അജ്മാനിലെ സ്‌കൂളുകൾക്കും, സർക്കാർ ജീവനക്കാർക്കും റിമോട്ട് സംവിധാനം തുടരാൻ നിർദ്ദേശം

അജ്മാനിലെ സ്‌കൂളുകൾക്കും, സർക്കാർ ജീവനക്കാർക്കും റിമോട്ട് സംവിധാനം തുടരാൻ നിർദ്ദേശം
അജ്മാൻ എമിറേറ്റിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം, മാനവ വിഭവശേഷി വകുപ്പുമായി ഏകോപിപ്പിച്ച്, ഓൺ-സൈറ്റ് റോളുകൾ ഒഴികെ, 2024 മെയ് 2-ന്  റിമോട്ട് വർക്ക് സിസ്റ്റം പിന്തുടരാൻ സർക്കാർ ജീവനക്കാർക്കാരോട് അഭ്യർത്ഥിച്ചു.കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മെയ് 2, 3 തീയതികളിൽ സ്വകാര്യ സ