ഫുജൈറ സർക്കാർ ജീവനക്കാർക്ക് വ്യാഴാഴ്ച റിമോട്ട് വർക്കിംഗ്

ഫുജൈറ സർക്കാർ ജീവനക്കാർക്ക് വ്യാഴാഴ്ച റിമോട്ട് വർക്കിംഗ്
ഫുജൈറ, 1 മെയ് 2024 (WAM) ---അസ്ഥിരമായ  കാലാവസ്ഥയെത്തുടർന്ന് എമിറേറ്റിലെ സർക്കാർ ജീവനക്കാരോട് നാളെ മെയ് 2 വ്യാഴാഴ്ച റിമോട്ട് വർക്ക് സംവിധാനം ഉപയോഗിക്കാൻ ഫുജൈറ സർക്കാർ ഇന്ന് അറിയിച്ചു.എന്നിരുന്നാലും, ഓരോ സർക്കാർ വകുപ്പിലെയും ബന്ധപ്പെട്ട അധികാരികൾ നിർണ്ണയിക്കുന്ന ജോലിസ്ഥലത്ത് സാന്നിദ്ധ്യം ആവശ്യമുള്ള ജോ