2024-ലെ ടിഎച്ച്ഇ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മുൻനിര സ്ഥാനം സ്വന്തമാക്കി ഖലീഫ യൂണിവേഴ്സിറ്റി

2024-ലെ ടിഎച്ച്ഇ യൂണിവേഴ്സിറ്റി റാങ്കിംഗിൽ മുൻനിര സ്ഥാനം സ്വന്തമാക്കി ഖലീഫ യൂണിവേഴ്സിറ്റി
2024-ലെ ടൈംസ് ഹയർ എജ്യുക്കേഷൻ (ടിഎച്ച്ഇ) ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഖലീഫ സയൻസ് ആൻഡ് ടെക്നോളജി യുഎഇയിൽ ഒന്നാം സ്ഥാനവും ഏഷ്യയിൽ 40-ാം സ്ഥാനവും നേടി. 31 രാജ്യങ്ങളിൽ നിന്നുള്ള 739 സർവ്വകലാശാലകൾക്കൊപ്പം നടത്തിയ മൂല്യ നിർണ്ണയത്തിൽ, ഖലീഫ സയൻസ് ആൻഡ് ടെക്നോളജി റാങ്കിംഗിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.