തഹ്‌നൂൻ ബിൻ മുഹമ്മദിൻ്റെ വേർപാടിൽ ഈജിപ്ഷ്യൻ രാഷ്ട്രപതിയും, ജോർദാൻ രാജാവും അനുശോചനം അറിയിച്ചു

തഹ്‌നൂൻ ബിൻ മുഹമ്മദിൻ്റെ വേർപാടിൽ  ഈജിപ്ഷ്യൻ രാഷ്ട്രപതിയും, ജോർദാൻ രാജാവും അനുശോചനം അറിയിച്ചു
അബുദാബി, 2 മെയ് 2024 (WAM) -- യുഎഇ രാജകുടുംബാംഗമായ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ മരണത്തിൽ  രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഈജിപ്ത് രാഷ്ട്രപതി അബ്ദുൽ ഫത്താഹ് എൽ-സിസിയും, ജോർദാനിലെ ഹാഷിമൈറ്റ് കിംഗ്ഡത്തിലെ അബ്ദുല്ല II ബിൻ അൽ ഹുസൈൻ രാജാവും അനുശോചനം അറിയിച്ചു.WAM/അമൃത രാധാകൃഷ്ണൻ