അൽ ലിയ്യ വാട്ടർ കനാൽ പദ്ധതി സന്ദർശിച്ച് ഷാർജ ഭരണാധികാരി

അൽ ലിയ്യ വാട്ടർ കനാൽ പദ്ധതി സന്ദർശിച്ച് ഷാർജ ഭരണാധികാരി
അറേബ്യൻ ഗൾഫിൽ നിന്ന് ഖാലിദ് തടാകത്തിലേക്കുള്ള നീരൊഴുക്ക് വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഷാർജയിലെ അൽ ലിയ്യ വാട്ടർ കനാൽ പദ്ധതി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ചു.2023 ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ ഖനനം, പാലം നിർമ്മാണം, കനാലിനെ അൽ-അലം ദ്വീപ്, ഖാലി