സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകൾ ആരംഭിക്കാൻ യുഎഇയും ന്യൂസിലൻഡും

സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകൾ ആരംഭിക്കാൻ യുഎഇയും ന്യൂസിലൻഡും
യുഎഇയും ന്യൂസിലൻഡും സംയുക്ത സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ന്യൂസിലൻഡിൻ്റെ വ്യാപാര മന്ത്രി ടോഡ് മക്‌ലേയും ഇതു സംബന്ധിച്ച് കരാർ ഒപ്പുവച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 764.5 ദശലക്ഷം യു