ഇറ്റാലിയൻ ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി സൗദ് ബിൻ സഖർ
റാസൽ ഖൈമ, 6 മെയ്, 2024 (WAM) - സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യുഎഇയിലെ ഇറ്റലി അംബാസഡർ ലോറെൻസോ ഫനാറയുടെ സാന്നിധ്യത്തിൽ ഇറ്റലിയുടെ ടൂറിസം മന്ത്രി ഡാനിയേല സാൻ്റഞ്ചെയും അവരുടെ പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനും സുസ്ഥിര