നാലാമത് ഗ്ലോബൽ ഇംപ്ലിമെൻ്റേഷൻ സപ്പോർട്ട് സിമ്പോസിയത്തിന് യുഎഇ ആതിഥേയത്വം വഹിക്കും

നാലാമത് ഗ്ലോബൽ ഇംപ്ലിമെൻ്റേഷൻ സപ്പോർട്ട് സിമ്പോസിയത്തിന്  യുഎഇ ആതിഥേയത്വം വഹിക്കും
ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നാലാമത് ഐസിഎഒ ഗ്ലോബൽ ഇംപ്ലിമെൻ്റേഷൻ സപ്പോർട്ട് സിമ്പോസിയത്തിനും (GISS 2025) അനുബന്ധ പ്രദർശനത്തിനും ആതിഥേയത്വം വഹിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ തിരഞ്ഞെടുത്തു.തീവ്രമായ ചർച്ചകൾ, ശിൽപശാലകൾ, മീറ്റിംഗുകൾ എന്നിവയിലൂടെ വ്യോമയാനരംഗത്ത് സുരക്ഷ, സുസ്ഥിരത എന്നിവ വ