2024ൽ യുഎഇയുടെ ജിഡിപിയുടെ 12% ടൂറിസം മേഖലയിൽ നിന്ന് പ്രതീക്ഷിക്കുന്നു: സാമ്പത്തിക മന്ത്രി
കഴിഞ്ഞ വർഷത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 220 ബില്യൺ ദിർഹം രേഖപ്പെടുത്തി യുഎഇയുടെ സമ്പദ്‌വ്യവസ്ഥയിൽ 11.7 ശതമാനം ടൂറിസം മേഖല സംഭാവന നൽകിയതായി എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനും സാമ്പത്തിക മന്ത്രിയുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഊന്നിപ്പറഞ്ഞു.യുഎഇയുടെ ജിഡിപിയിലേക്ക് ഈ വർഷം മേഖല 12 ശതമാനം