ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെട്ട കേസുകളുടെ പ്രോസസ്സിംഗ് സമയം ഇനി 12 ദിവസം

ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെട്ട കേസുകളുടെ പ്രോസസ്സിംഗ് സമയം ഇനി 12 ദിവസം
ദുബായ് പോലീസ് ലബോറട്ടറിക്കും പോലീസ് സ്റ്റേഷനുകൾക്കുമിടയിൽ ഒരു പുതിയ വർക്ക്ഫ്ലോ നടപ്പിലാക്കുന്നതിലൂടെ ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെട്ട കേസുകളുടെ പ്രോസസ്സിംഗ് സമയം 27 ദിവസത്തിൽ നിന്ന് 12 ദിവസമായി കുറച്ചതായി അധികൃതർ അറിയിച്ചു.വ്യക്തികൾ സമർപ്പിക്കുന്ന ലളിതമായ പരാതികളും റിപ്പോർട്ടുകളും പരിഹരിക്കുന്നതിനായി