റഷ്യൻ പ്രസിഡൻ്റായി പുടിൻ സത്യപ്രതിജ്ഞ ചെയ്തു
മോസ്‌കോ, 7 മെയ് 2024 (WAM)- റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ അഞ്ചാം തവണയും റഷ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.ചൊവ്വാഴ്ച ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ആന്ദ്രേവ്‌സ്‌കി ഹാളിൽ നടന്ന ചടങ്ങിൽ റഷ്യയുടെ ഭരണഘടനയിൽ വലതുകൈ വച്ചുകൊണ്ട് പുടിൻ പ്രതിജ്ഞ ചെയ്തു. പുതിയ ആറ് വർഷത്തെ പ്രസിഡൻഷ്യൽ ടേമിന് ചടങ്ങ് തുടക്ക