മെറ്റയുടെ ലാമ 3യെ മറികടന്ന് യുഎഇയുടെ ടിഐഐ ഫാൽക്കൺ 2 ലാംഗ്വേജ് മോഡൽ

മെറ്റയുടെ ലാമ 3യെ മറികടന്ന് യുഎഇയുടെ ടിഐഐ ഫാൽക്കൺ 2 ലാംഗ്വേജ് മോഡൽ
ലോകത്തിലെ പ്രമുഖ ശാസ്ത്ര ഗവേഷണ കേന്ദ്രമായ (TII) അബുദാബി അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിലിന് (ATRC) കീഴിലുള്ള ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് അതിൻ്റെ വലിയ ലാംഗ്വേജ്  മോഡലായ (LLM)-Falcon 2-ൻ്റെ രണ്ടാം തലമുറ ഉൽപ്പന്നം പുറത്തിറക്കി.ഫാൽക്കൺ 2-ൽ ഫാൽക്കൺ 211 ബി, ഫാൽക്കൺ 211 ബിവിഎൽഎം എന്നീ