അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്ക് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്ഘാടനം ചെയ്തു

അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്ക് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ഉദ്ഘാടനം ചെയ്തു
അബുദാബി ആരോഗ്യ വകുപ്പ്  സംഘടിപ്പിക്കുന്ന പ്രഥമ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്ക് (ADGHW), അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. "ആഗോള ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാവി ത്വരിതപ്പെടുത്തൽ" എന്ന പ്രമേയത്തിൽ അബുദാബി നാഷണൽ എക്സിബിഷൻ സെൻ്ററിൽ നടക്കുന്ന പരിപാടി മെയ് 1