ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിക്ക് ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകി യുഎഇ രാഷ്‌ട്രപതി

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്തോയുമായി അബുദാബിയിലെ കസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോയുടെ ആശംസകൾക്കൊപ്പം, യുഎഇയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള ആശംസകൾ സൂബിയാന്തോ അറിയിച്ചു. പകരമായി, അദ്