ലോകത്തിലെ ആദ്യത്തെ പൂർണമായും എഐ - ജനറേറ്റഡ് മരുന്നുമായി യുഎഇ ആസ്ഥാനമായുള്ള ഇൻസിലിക്കോ മെഡിസിൻ

ലോകത്തിലെ ആദ്യത്തെ പൂർണമായും എഐ - ജനറേറ്റഡ് മരുന്നുമായി യുഎഇ ആസ്ഥാനമായുള്ള ഇൻസിലിക്കോ മെഡിസിൻ
അബുദാബിയിലെ മസ്ദാർ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസിലിക്കോ മെഡിസിൻ എന്ന ബയോടെക്‌നോളജി കമ്പനി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്  പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ മരുന്ന് വികസിപ്പിച്ചെടുത്തു.  ജീവന് ഭീഷണിയായ പൾമണറി ഫൈബ്രോസിസ് ചികിത്സിക്കുന്നതിനുള്ള മരുന്ന് നിലവ