എമിറേറ്റിൻ്റെ തന്ത്രപരമായ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പാരിസ്ഥിതിക സംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നു: ഫുജൈറ കിരീടാവകാശി
എമിറേറ്റിൻ്റെ തന്ത്രപരമായ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ പാരിസ്ഥിതിക സംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായി ഫുജൈറയുടെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അഭിപ്രായപ്പെട്ടു. ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ പരിസ്ഥിതിയെ സംര