യുഎഇ രാഷ്ട്രപതിയുമായി ദേശീയ വിഷയങ്ങൾ ചർച്ച ചെയ്ത് മുഹമ്മദ് ബിൻ റാഷിദ്

യുഎഇ രാഷ്ട്രപതിയുമായി ദേശീയ വിഷയങ്ങൾ ചർച്ച ചെയ്ത് മുഹമ്മദ് ബിൻ റാഷിദ്
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഇന്ന് അബുദാബിയിലെ ഖസർ അൽ ബഹറിൽ വെച്ച് ഉപരാഷ്ട്രപതിയും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി.ദേശീയ കാര്യങ്ങളും പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങൾ യോഗം  അഭിസംബ