ഭക്ഷ്യ സുസ്ഥിരതയ്ക്കുള്ള ഫലപ്രദമായ പരിഹാരങ്ങൾ ചർച്ച ചെയ്ത് ഫുഡ് ഇന്നവേഷൻ ഹബ് യുഎഇ

ഭക്ഷ്യ സുസ്ഥിരതയ്ക്കുള്ള ഫലപ്രദമായ പരിഹാരങ്ങൾ ചർച്ച ചെയ്ത് ഫുഡ് ഇന്നവേഷൻ ഹബ് യുഎഇ
വരണ്ട കാലാവസ്ഥയിൽ നൂതനമായ കാർഷിക പരിഹാരങ്ങൾക്കായി യുഎഇയെ മുൻനിര പരീക്ഷണശാലയാക്കാനും കാർഷിക സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമാക്കാനും ലക്ഷ്യമിട്ടുകൊണ്ട്, ഫുഡ് ഇന്നവേഷൻ ഹബ്ബ് യുഎഇയുടെ യോഗം ആധുനിക സാങ്കേതിക വിദ്യയും നൂതനാശയങ്ങളും ഉപയോഗിച്ച് ഭക്ഷ്യ സുസ്ഥിരതയും കാർഷിക വെല്ലുവിളികളും അഭിസംബോധന ചെയ്യുന്നതി