പുതിയ ഗവേഷണ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്തനാർബുദത്തെ പ്രതിരോധിക്കാൻ എം42,ആസ്ട്രസെനെക്ക എന്നിവയുമായി കരാർ ഒപ്പുവച്ച് അബുദാബി ആരോഗ്യ വകുപ്പ്
യുഎഇയുടെ ആദ്യത്തെ ബ്രെസ്റ്റ് ക്യാൻസർ ക്വാളിറ്റി ഇംപ്രൂവ്‌മെൻ്റ് പ്രോഗ്രാമും (ക്യുപി) റിസർച്ച് പ്ലാറ്റ്‌ഫോമും വികസിപ്പിക്കുന്നതിന് എം42 ഗ്രൂപ്പിൻ്റെ ഭാഗമായ അബുദാബി ഹെൽത്ത് ഡാറ്റാ സർവീസസ് (എഡിഎച്ച്ഡിഎസ്), ആഗോള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക എന്നിവയുമായി അബുദാബി ആരോഗ്യ വകുപ്പ് കരാർ ഒപ്പി