പ്രാദേശിക എമർജൻസി മാനേജ്‌മെൻ്റ് ടീമുമായി ഷാർജ കിരീടാവകാശി കൂടിക്കാഴ്ച്ച നടത്തി

പ്രാദേശിക എമർജൻസി മാനേജ്‌മെൻ്റ് ടീമുമായി ഷാർജ കിരീടാവകാശി കൂടിക്കാഴ്ച്ച നടത്തി
ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയും പ്രാദേശിക എമർജൻസി മാനേജ്‌മെൻ്റ് ടീമുമായി ഭരണാധികാരികളുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.അസാധാരണമായ കാലാവസ്ഥയിൽ ബാധിതരായ ആളുകളെ പ