ദേശീയ യുവജന അജണ്ട 2031-ന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി; സുസ്ഥിരത വിദഗ്ധർക്കായി 'ബ്ലൂ റെസിഡൻസി'

ദേശീയ യുവജന അജണ്ട 2031-ന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി; സുസ്ഥിരത വിദഗ്ധർക്കായി 'ബ്ലൂ റെസിഡൻസി'
അബുദാബിയിലെ കാസർ അൽ വതാനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായി.യുവാക്കളുടെ സാമ്പത്തിക ശാക്തീകരണം, ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കൽ, ദേശീയ വ്യക്തിത്വം ഏകീകരിക്കൽ, കമ്മ്യൂണിറ്റി സംഭാവനകൾ വർധിപ്പിക്കൽ, രാജ്