സ്ലോവാക്യൻ പ്രധാനമന്ത്രി ഫിക്കോയ്‌ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് അബ്ദുല്ല ബിൻ സായിദ്
സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്‌ക്കെതിരായ ആക്രമണത്തെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അപലപിച്ചു. ഫിക്കോയുടെ കുടുംബത്തോടും സർക്കാരിനോടും സ്ലൊവാക്യയിലെ ജനങ്ങളോടും അദ്ദേഹം സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ യുഎഇ ശക്തമായി അപലപിക്കുന്നുവെ