യുഎഇയുടെ ഭക്ഷ്യ ഉൽപ്പാദന രീതികൾ കണ്ടറിഞ്ഞ് ഫുഡ് ഇന്നൊവേഷൻ കോൺഫറൻസ് 2024-ൽ പങ്കെടുത്തവർ

യുഎഇയുടെ  ഭക്ഷ്യ ഉൽപ്പാദന രീതികൾ കണ്ടറിഞ്ഞ് ഫുഡ് ഇന്നൊവേഷൻ കോൺഫറൻസ് 2024-ൽ പങ്കെടുത്തവർ
'റീ ഇമാജിനിംഗ് ഫ്യൂച്ചർ ഫുഡ് സിസ്റ്റംസ്' എന്ന പ്രമേയത്തിൽ ഇന്ന് ദുബായിൽ സമാപിച്ച ഫുഡ് ഇന്നൊവേഷൻ കോൺഫറൻസ് 2024-ൽ പങ്കെടുത്തവർക്ക് ഫാമുകളും ഫാക്ടറികളും ചുറ്റിയുള്ള ഫീൽഡ് ട്രിപ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.യുഎഇയിലെ ഭക്ഷ്യ ഉൽപ്പാദനത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഗവേഷണങ്ങളും അന്താരാഷ്ട്ര പ്ര