സുസ്ഥിരതയുടെ ആഗോള നേതാവെന്ന നിലയിൽ യുഎഇയുടെ പങ്ക് 'ബ്ലൂ റെസിഡൻസി' കൂടുതൽ ഉറപ്പിക്കുന്നു: സുൽത്താൻ അൽ ജാബർ

സുസ്ഥിരതയുടെ ആഗോള നേതാവെന്ന നിലയിൽ യുഎഇയുടെ പങ്ക് 'ബ്ലൂ റെസിഡൻസി' കൂടുതൽ ഉറപ്പിക്കുന്നു: സുൽത്താൻ അൽ ജാബർ
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കായി യുഎഇ 'ബ്ലൂ റെസിഡൻസി വിസ' ആരംഭിച്ചു. യുഎഇയിൽ പത്തുവർഷത്തെ താമസാവകാശം നൽകുന്ന വിസ യുഎഇയുടെ സുസ്ഥിര വർഷത്തിൻ്റെ ഭാഗമാണ്.കഴിഞ്ഞ ഡിസംബറിൽ യുഎഇ സമവായത്തോടെ സമാപിച്ച കോപ്28ൻ്റെ ചുവട് പിടിച്ചാണ്  ഈ നടപടി. യുഎഇയുടെ സുസ്ഥിരതയുടെ