വ്യാവസായിക പുരോഗതിക്കുള്ള പ്രതിബദ്ധത അടിവരയിട്ട് മൂന്നാമത് എമിറേറ്റ്സ് ഫോറത്തിന്‍റെ മുഖ്യ പങ്കാളിയായി ഇഡിബി

വ്യാവസായിക പുരോഗതിക്കുള്ള പ്രതിബദ്ധത അടിവരയിട്ട് മൂന്നാമത് എമിറേറ്റ്സ് ഫോറത്തിന്‍റെ മുഖ്യ പങ്കാളിയായി ഇഡിബി
യുഎഇയിലെ നിർമ്മാണ മേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്ന അചഞ്ചലമായ സമർപ്പണം പ്രകടമാക്കി, മേക്ക് ഇറ്റ് ഇൻ എമിറേറ്റ്സ് ഫോറത്തിൻ്റെ മൂന്നാം പതിപ്പിൽ ഡയമണ്ട് സ്പോൺസർ എന്ന നിലയിൽ എമിറേറ്റ്സ് ഡെവലപ്‌മെൻ്റ് ബാങ്ക് (ഇഡിബി) അതിന്‍റെ പങ്കാളിത്തം സ്ഥിരീകരിച്ചു. അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പ്, അബുദാബി നാഷണൽ ഓ