ഇറാൻ രാഷ്ട്രപതിയുടെ വിയോഗത്തിൽ ഖമേനിക്ക് അനുശോചനം സന്ദേശം അയച്ച് യുഎഇ നേതാക്കൾ
ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് രാഷ്‌ട്രപതി ഇബ്രാഹിം റെയ്‌സിയുടെ വിയോഗത്തിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇറാൻ നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിക്ക് അനുശോചന സന്ദേശം അയച്ചു.ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപത