കെട്ടിടങ്ങളെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടു

കെട്ടിടങ്ങളെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടു
എമിറേറ്റിലെ പ്രധാന റോഡുകളിൽ സ്ഥിതി ചെയ്യുന്ന വാണിജ്യ റെസിഡൻഷ്യൽ കെട്ടിടങ്ങളെ മലിനജല ശൃംഖലയുമായി അടിയന്തരമായി ബന്ധിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്യുന്ന 'ഡയറക്ട് ലൈൻ' പ്രോഗ്രാമിലാണ്