പ്രോമിത്യൂസ് മെഡിക്കൽ ഏറ്റെടുക്കൽ പൂർത്തിയാക്കി റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ്

പ്രോമിത്യൂസ് മെഡിക്കൽ ഏറ്റെടുക്കൽ പൂർത്തിയാക്കി റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ്
യുകെ ആസ്ഥാനമായുള്ള പ്രൊമിത്യൂസ് മെഡിക്കൽ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ് പിജെഎസ്‌സി ചെയർമാൻ ഒമ്രാൻ അൽ ഖൂരി സ്ഥിരീകരിച്ചു. ഈ ഏറ്റെടുക്കലിലൂടെ യുകെ, നോർഡിക് വിപണികളിലേക്ക് വ്യാപിപ്പിക്കാനാണ് റെസ്‌പോൺസ് പ്ലസ് ലക്ഷ്യമിടുന്നത്.360 വാഹനങ്ങൾ അടങ്ങുന്ന യുഎഇയിലെ ഏറ്റവും വലിയ സ്വകാര്