200-ലധികം പ്രദർശകരുമായി ഷാർജയിൽ ഹൈവ് ഫർണിച്ചർ പ്രദർശനത്തിന് തുടക്കമായി

ഹൈവ് ഫർണിച്ചർ ഷോയുടെ (എച്ച്എഫ്എസ്) നാലാം പതിപ്പ് ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ പ്രമുഖ ആഗോള, പ്രാദേശിക കമ്പനികൾ ഉൾപ്പെടെ 200-ലധികം പ്രദർശകരുടെ പങ്കാളിത്തത്തോടെ ആരംഭിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇൻഡസ്ട്രി (എസ്‌സിസിഐ), എക്‌സ്‌പോ സെൻ്റർ ഷാർജ (ഇസിഎസ്) എന്നിവയുടെ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്