യുഎഇ രാഷ്ട്രപതിക്ക് ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ് നൽകി ആദരിച്ചു
അന്താരാഷ്‌ട്ര മാനുഷിക പ്രയത്‌നങ്ങളിലെ നിർണായക സംഭാവനകൾക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ മെഡിറ്ററേനിയൻ പാർലമെൻ്ററി അസംബ്ലി ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ് നൽകി ആദരിച്ചു. അബുദാബിയിൽ നടന്ന ഒരു മീറ്റിംഗിലാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്. തനിക്ക് ലഭിച്ച അംഗീകാ