ഐഎസ്എൻആർ അബുദാബി 2024 സെയ്ഫ് ബിൻ സായിദ് ഉദ്ഘാടനം ചെയ്തു

ഐഎസ്എൻആർ  അബുദാബി 2024 സെയ്ഫ് ബിൻ സായിദ് ഉദ്ഘാടനം ചെയ്തു
ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും വേണ്ടിയുള്ള ഇൻ്റർനാഷണൽ എക്‌സിബിഷൻ്റെ (ഐഎസ്എൻആർ അബുദാബി 2024) എട്ടാമത്തെ പതിപ്പ് അബുദാബിയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. മെയ് 21 മുതൽ 23 വരെ നടക്കുന്ന പ്രദർശനം, ദേശീയ സുരക്ഷ വർദ്ധിപ്പ