2023 ൽ 6.5% വളർച്ച രേഖപ്പെടുത്തി ഷാർജയുടെ ജിഡിപി

2023 ൽ  6.5% വളർച്ച രേഖപ്പെടുത്തി ഷാർജയുടെ ജിഡിപി
എമിറേറ്റിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2023-ൽ ഗണ്യമായി ഉയരുമെന്ന് ഷാർജയിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് (ഡിഎസ്‌സിഡി) അറിയിച്ചു. 2022 ലെ 136.4 ബില്യണിൽ നിന്ന് ഏകദേശം 145.2 ബില്യൺ ദിർഹമായി 6.5 ശതമാനം വർധനവുണ്ടായതായാണ്  പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.2017 മുതൽ 20