ഐഎസ്എൻആർ അബുദാബിയിൽ നൂതന നിരീക്ഷണ സംവിധാനം അവതരിപ്പിച്ച് ഫ്രഞ്ച് കമ്പനി
അബുദാബി, 2024 മെയ് 22 (WAM) –- അഡ്നോക് നാഷണൽ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന ഐഎസ്എൻആർ പ്രദർശനത്തിൽ ഫ്രഞ്ച് കമ്പനിയായ ഏറ്റർമെസ് അതിൻ്റെ ഏറ്റവും പുതിയ നൂതന നിരീക്ഷണ സാങ്കേതികവിദ്യയായ സൂരികേറ്റ് അവതരിപ്പിച്ചു. ഒപ്‌ട്രോണിക്‌സ്, ഉൾച്ചേർത്ത നൂതനമായ എഐ സാങ്കേതികവിദ്യ, എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ സമന്വയിപ്പിച