ഖോർഫക്കാനിലെ ‘അക്വാകൾച്ചർ ഫാം’ പദ്ധതിക്ക് ഷാർജ ഭരണാധികാരി അംഗീകാരം നൽകി

ഖോർഫക്കാനിലെ ‘അക്വാകൾച്ചർ ഫാം’ പദ്ധതിക്ക് ഷാർജ ഭരണാധികാരി അംഗീകാരം നൽകി
ഖോർഫക്കാനിലെ 'അക്വാകൾച്ചർ ഫാം' പദ്ധതിക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഖോർഫക്കാൻ സർവകലാശാലയുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച പദ്ധതി, വിദ്യാഭ്യാസപരവും പാരിസ്ഥിതികവും സുസ്ഥിരവുമായ ലക്ഷ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നു.ഷാർജ ബ്രോഡ്‌കാ