മീസിൽസ് വൈറസിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ അബുദാബി പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ആരംഭിച്ചു

മീസിൽസ് വൈറസിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ അബുദാബി പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ആരംഭിച്ചു
മീസിൽസ് ബാധയെ ചെറുക്കുന്നതിന് അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (എഡിപിഎച്ച്സി), എമിറേറ്റിലെ ഹെൽത്ത് കെയർ സൗകര്യങ്ങളുമായി സഹകരിച്ച്,വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. മെയ് 28-ന് ആരംഭിച്ച കാമ്പയിൻ, ഒന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ എംഎംആർ വാക്സിനേഷൻ എടുക്കാൻ മാതാപിതാക്കളെ പ്രോത്സാഹി