സിയോൾ സന്ദർശന വേളയിൽ ദക്ഷിണ കൊറിയൻ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ രാഷ്‌ട്രപതി

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദക്ഷിണ കൊറിയൻ രാഷ്‌ട്രപതി യൂൻ സുക് യോൾ, പ്രഥമ വനിത കിം കിയോൺ-ഹീ എന്നിവരുമായി തൻ്റെ സന്ദർശന വേളയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും സംസ്‌കാരവും ദേശീയ പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനുള്ള അവരുടെ ലക്ഷ്യത്തെക്