നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനായി ഇസെഡ്എച്ച്ഒയും, ബുർജീൽ ഹോൾഡിംഗ്‌സും ധാരണാപത്രത്തിൽ ഒപ്പുവച്ചു

നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനായി ഇസെഡ്എച്ച്ഒയും, ബുർജീൽ ഹോൾഡിംഗ്‌സും ധാരണാപത്രത്തിൽ ഒപ്പുവച്ചു
നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സായിദ് ഹയർ ഓർഗനൈസേഷൻ (ഇസെഡ്എച്ച്ഒ) ബുർജീൽ ഹോൾഡിംഗ്‌സുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ നയങ്ങൾക്ക് അനുസൃതമായി തൊഴിൽ നിയമനങ്ങളും പരിശീലനവും  വാഗ്ദാനം ചെയ്യുന്നതാണ് ധാരണാപത്രം. ഇസെഡ്എച്ച്ഒ സെക്രട്ടറി ജനറൽ അബ്ദ