അഞ്ച് പ്രഖ്യാപനങ്ങൾ, 82 കരാറുകൾ; മൂന്നാമത് മേക്ക് ഇറ്റ് ഇൻ എമിറേറ്റ്സ് ഫോറം സമാപിച്ചു

അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് (ADDED), അഡ്‌നോക് എന്നിവയുടെ സഹകരണത്തോടെ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയം (MoIAT) സംഘടിപ്പിച്ച മേക്ക് ഇറ്റ് ഇൻ എമിറേറ്റ്‌സ് ഫോറത്തിൻ്റെയും എക്‌സിബിഷൻ്റെയും മൂന്നാം പതിപ്പ് ചൊവ്വാഴ്ച സമാപിച്ചു. രണ്ട് ദിവസത്തെ പരിപാടിയിൽ യുഎഇയിലെ 200 പ്രമ