'എക്‌സ്' പ്ലാറ്റ്‌ഫോമുമായുള്ള സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി ദുബായ് പ്രസ് ക്ലബ്

'എക്‌സ്' പ്ലാറ്റ്‌ഫോമുമായുള്ള സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി ദുബായ് പ്രസ് ക്ലബ്
ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറും ദുബായ് പ്രസ് ക്ലബ് (ഡിപിസി) പ്രസിഡൻ്റുമായ മോന അൽ മാരി 22-ാമത് അറബ് മീഡിയ ഫോറത്തിൽ എക്‌സ്  ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ എമിലി റോസുമായി കൂടിക്കാഴ്ച നടത്തി.മേഖലയിലെ മാധ്യമ വ്യവസായത്തിലെ പ്രതിഭയും മികവും വർധിപ്പിക്കുന്നതിനുള്ള ഡിപിസിയുടെ ദീർഘകാല