മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ ഘട്ടത്തിന് ഷാർജ ഭരണാധികാരി അംഗീകാരം നൽകി

മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ ഘട്ടത്തിന് ഷാർജ ഭരണാധികാരി അംഗീകാരം നൽകി
ഷാർജയിലെ 50-55 വയസ് പ്രായമുള്ള പൗരന്മാർക്കുള്ള ചികിത്സാ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ ഘട്ടത്തിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.വാർഷിക ബജറ്റ് 50 ദശലക്ഷം ദിർഹമായി കണക്കാക്കുന്ന പദ്ധതി പ്രകാരം 5000 ഗുണഭോക്താക്കൾക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്