അബ്ദുല്ല ബിൻ സായിദ് സിംഗപ്പൂർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബ്ദുല്ല ബിൻ സായിദ് സിംഗപ്പൂർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി ബന്ധവും രാജ്യങ്ങൾ തമ്മിലുള്ള സമഗ്ര പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ഊർജം, വിദ്യാഭ്യാസം, കാലാവസ്ഥ