2030 വരെ യുഎഇയിലും ഗൾഫിലും യാത്രക്കാരുടെ എണ്ണത്തിൽ 4% വാർഷിക വളർച്ച പ്രവചിച്ച് അയാറ്റ

2024 മുതൽ 2030 വരെ യുഎഇയിലെയും ഗൾഫ് രാജ്യങ്ങളിലെയും യാത്രക്കാരുടെ എണ്ണത്തിൽ 4% വാർഷിക വളർച്ച ഉണ്ടാകുമെന്ന് അയാറ്റയുടെ ആഫ്രിക്കയുടെയും മിഡിൽ ഈസ്റ്റിൻ്റെയും റീജിയണൽ വൈസ് പ്രസിഡൻ്റ് കാമിൽ അൽ-അവധി വ്യക്തമാക്കി. മേഖലയുടെ ദീർഘകാല വീക്ഷണവും, അൽ മക്തൂം വിമാനത്താവളത്തിൻ്റെ വിപുലീകരണം, പുതിയ കുവൈറ്റ് വിമാനത്ത