20-ാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ 28 വരെ നടക്കും
ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ,അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന 20-ാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ, ജൂലൈ 15 മുതൽ 28 വരെ അൽ ദഫ്ര മേഖലയിലെ ലിവ സിറ്റിയിൽ നടക്കും. ഈത്തപ്പഴ കൃഷിയെ പിന്തുണയ്ക്കാനും മേഖലയിലെ