കൽബ, ഖോർഫക്കാൻ മലനിരകളിൽ സ്റ്റേഡിയങ്ങൾ: ഷാർജ ഭരണാധികാരി

കൽബ, ഖോർഫക്കാൻ മലനിരകളിൽ  സ്റ്റേഡിയങ്ങൾ: ഷാർജ ഭരണാധികാരി
2023-2024 സീസണിലെ അഡ്‌നോക് പ്രോ ലീഗിലെ പ്രകടനത്തിന് ഷാർജയിലെ ക്ലബ്ബുകളെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്  സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അഭിനന്ദിച്ചു. കൽബ ക്ലബ്ബിന് സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിൽ തണുത്ത പർവതശിഖരങ്ങളിൽ ഒരു സ്റ്റേഡിയവും 900 അടിയിൽ ഖോർഫക്കാൻ ക്ലബ്ബിന് മറ്റൊ