2030 ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജം മൂന്നിരട്ടിയാക്കാനുള്ള ശക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ രാജ്യങ്ങൾക്ക് അവസരമുണ്ട്: ഐഇഎ റിപ്പോർട്ട്

2030 ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജം  മൂന്നിരട്ടിയാക്കാനുള്ള ശക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യാൻ രാജ്യങ്ങൾക്ക് അവസരമുണ്ട്: ഐഇഎ  റിപ്പോർട്ട്
2030-ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്റെ ആഗോള ശേഷി മൂന്നിരട്ടിയാക്കുക എന്ന കോപ്28 ലക്ഷ്യം കൈവരിക്കുന്നതിന് ലോകത്തെ കൂടുതൽ സഹായിക്കുന്ന,  പദ്ധതികൾ വികസിപ്പിക്കുന്നതിന് രാജ്യങ്ങൾക്ക് സുപ്രധാനമായ അവസരമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പുതിയ വിശകലനം ഇൻ്റർനാഷണൽ എനർജി ഏജൻസി (IEA) പുറത്തിറക്കി. ഇന്ന്, പുനരു